Sunday, December 14, 2008
ക്രിസ്മസ് സമ്മാനം
നമസ്ക്കാരം :). സുഹൃത്തുക്കളെ സുഖം തന്നെ അല്ലെ ? ഇന്നു ഒരു ചേഞ്ച് ഇന് മലയാളത്തില്‍ വച്ചു കാച്ചാം എന്ന് കരുതി. ഒരു ഫ്രണ്ട് ഇന്റെ ബ്ലോഗ് ആണ് പ്രജോദനം ആയതു. രാവിലെ ഈ കോരി തരിക്കുന്ന തണുത്ത വെളുപ്പാന്‍ കാലത്ത് തലയില്‍ ഒന്നും വരുന്നില്ലെങ്ങില്‍ കൂടി മലയാളത്തില്‍ എഴുതുന്നതിന്റെ ഒരു ത്രില്‍ ഇല്ലാതില്ല. അപ്പോഴേ ക്രിസ്മസ് ഇന് എന്ഥ പരുപാടി ? അത് പറഞ്ഞപ്പോഴാ ഇന്നലെ അയല്‍വാസിയുടെ ക്രിസ്മസ് ട്രീ കാണാന്‍ പോയത് ഓര്മ വന്നത്. വളരെ ഭംഗി ആയി ഒരുക്കി വച്ചിരിക്കുന്നു . അതിന്റെ ഫോടോ ദേ കണ്ടോ . രാവിലെ തന്നെ ഒന്നു രണ്ടു ഫ്രണ്ട്സ് ഓണ്‍ലൈന്‍ വന്നു ചാടിയിട്ടുണ്ട്. ഇനി അവരെ കുറച്ചു നേരം എന്റെ തമാശകള്‍ പറഞ്ഞു രസിപ്പിക്കണം. ഓ ഈ എന്റെ ഒരു കാര്യം. എന്നെ സമ്മതിക്കണം അല്ലെ. അങ്ങനെ എന്തൊക്കെ കാര്യങ്ങള്‍ ആണ് ഡെയിലി ഞാന്‍ ചെയ്യുന്നത്. ആലോചിച്ചാല്‍ ഒരു അന്തവും കുന്തവുമില്ല. ഹി ഹി ! അപ്പോഴേ രാവിലെ ഇങ്ങനെ ഇരുന്നു ബ്ലോഗിയാല്‍ മതിയോ ? ഉച്ച ഭക്ഷണം തയ്യാര്‍ ആക്കണ്ടെ ഈ എനിക്ക് ? ഭര്‍ത്താവും കൊച്ചും വരുമ്പോള്‍ വല്ലതും വിലംബണ്ടെ ? എളുപ്പ പണിയായി ഇന്നു അപ്പവും മുട്ട റോസ്ടുമാ ഉണ്ടാക്കാന്‍ പരുപാടി. എന്ധാ അത് പോരെ ? മതി മതി. ഇങ്ങനെ ഇരിക്കും വ ല്ല വ ന്റെ കയ്യിലും പേന കിട്ടിയാല്‍. ഇപ്പൊ മനസ്സിലായ ? എന്ത് തോന്നിവാസവും എഴുതികൊള്ളും. നിങ്ങള്‍ വായനകാര്‍ക്ക് ഇതൊക്കെ അനുഭവിക്കാന്‍ യോഗം ഉണ്ടെങ്കില്‍ പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം. അപ്പൊ ഇതാണ് നിങ്ങള്‍ക്കുള്ള എന്റെ ക്രിസ്മസ് സമ്മാനം. ഇഷ്ട്ടപെട്ടു കാണും എന്ന് കരുതുന്നു. വീണ്ടും കാണാം. കാണണം !!!!
Subscribe to:
Post Comments (Atom)
5 comments:
oooooooooo, sodariiiiiii, malayalathilum thudangiyo.........padavaledukkal......pavam malayalam..........enthayalum nannaittundu kettaaaa,,,,oru changeeee.......ravile thamasikkan nadakkuva....nadakkatte, nadakkatte......all the best......
Adyam malayalathile acharamaala padichittu pore blogunnathu? Nere angu blog-lekku chaadi...enthoru dhairyam.... njangal vayanakkarkku malayalathe ingane kollunnathu nokki kondirikkan vayyyeee... athe.. chrismas alla..."christumas" ennu vyakathamayi...acharapudathayode ezhuthan padikku..kettaa...
Ennalum sammanathinu nandi ketto... Happy Xmas to u and family....and to all Kavi fans(if any :P)
kashttapett malayalathil blog cheythathin abinandhanangal....but njangal vayanakare engane budhimuttikano? njagal pavangal etharam blog vayikunnathum pora eni ee nalla malayala bashaye kollunathu koodi sahikano??? onnu koodi chindhichitt pore adutha malayalam blog....hihi..enthayalum kollam...happy x mas
malayalam inganeyum eyutam alle?? anyways gud attempt sis..wis i culd reply using our mother tongue a well....nadakunilla...wil mak te comment in manglish ....avide ellavarkum endeyum ende famali udeyum oru aayiram christhumas aaashamsakal!!!
Post a Comment